എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

  • 2024 -27 അധ്യയന വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടത്തി.
  • ശ്രീ സാജൻ സാർ ക്ലാസ് നടത്തുകയും രക്ഷകർത്താക്കൾക്കു പ്രത്യേകം ക്ലാസ്സ് എടുക്കുകയും ചെയ്തു.
  • ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബിജു സാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് ആയിട്ടുള്ള ശ്രീമതി പ്രീതി , ശ്രീമതി ആര്യ

എന്നിവർ പങ്കെടുത്തു.