എൻ.എസ്.എസിന്റെ മഴക്കുഴിനിർമ്മാണവും സ്കൂൾ വൃത്തിയാക്കലും

Schoolwiki സംരംഭത്തിൽ നിന്ന്

06/05/2019 രാവിലെ 11 മണിമുതൽ പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ പരിസരം വൃത്തിയാക്കുകയും മഴക്കുഴികൾ നിർമ്മിക്കുകയും ചെയ്തു