എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/പ്രകൃതി വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി വന്ദനം

ജീവന്റെ നല്ല നിലനിൽപ്പിനുകാരണം ഹാ
ഭൂമിക്കുമേലെ ഹരിതാഭയെഴുന്ന ഛത്രം
വന്ദിച്ചിടാം പ്രകൃതിമാതരപാദപദ്മം
പ്രാർത്ഥിച്ചീടുന്നു ധര തന്നുടെ സൗഖ്യമിപ്പോൾ.

വാസുദേവ് ടി എം
9 എ എൻ എസ് എസ് എച്ച് എസ് എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത