ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/ശതാബ്ദി ആഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
സുവനീർ -സ്മരണിക

1924 ൽ ഭാരതകേസരി ശ്രീ .മന്നത്ത് പദ്മനാഭനാൽ സ്ഥാപിതമായ കരുവാറ്റ എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ 2024 ൽ 100 വർഷം പൂർത്തിയാക്കി ശതാബ്ദി ആഘോഷിക്കുകയാണ്. ഒരുകാലത്ത് കാർത്തികപ്പള്ളി താലൂക്കിലെ ' അറിവിന്റെ മാണിക്യമായി ' നിലകൊണ്ടിരുന്ന ഈ സരസ്വതീക്ഷേത്രം നായർ സർവീസ് സൊസൈറ്റിയുടെ മൂന്നാമത്തെ വിദ്യാലയമാണ്.