എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 4 കൊതുകുനിവാരണദിനാചരണം നടത്തി. ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാമൂഹ്യ ശാസ്ത്രം സ്വാതന്ത്ര ദിനം റിപ്പബ്ലിക്ക് ദിനം എന്നിവ ഗംഭീരമായി ആചരിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. ഹിരോഷിമ,നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ശാന്തി യാത്ര നടത്തുകയും ബാഡ്ജുകള് നിര്മ്മിക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റ്റുകള് തയാറാക്കി.