ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ
കൂട്ടുകാരേ നിങ്ങൾക്ക് എന്നെ അറിയാമോ? ഞാനാണ് മഴ... ഞാനാണ് നിങ്ങൾക്കൊക്കെ വെള്ളം തരുന്ന ആൾ. നിങ്ങളുടെ ചെടികളൊക്കെ വളരാനുള്ള

കാരണം ഞാനാണ്. ആകാശത്തു നിന്നാണ് ഞാൻ വരുന്നത്. തുള്ളിത്തുള്ളിയായാണ് ഞാൻ വരുന്നത്.പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ വെള്ളം തരുന്നത് ഞാനാണ്. ഇടക്കിടെയാണ് ഞാൻ വരുന്നത്. ഞാൻ വരുമ്പോൾ ഇടിയും മിന്നലും ഉണ്ടാകും. ഇടിയും മിന്നലും ഉണ്ടാകുമ്പോൾ ശ്രദ്ധിക്കണേ കൂട്ടുകാരേ...

ഫാത്തിമ ഫഹ്മ
3B എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ