കൊറോണ എന്നൊരു മഹാമാരി ലോകത്തെ മുഴുവനും ഭീഷണിപ്പെടുത്താൻ വന്നേ വൃത്തിയായി നടക്കേണം സാമൂഹിക അകലം പാലിക്കേണം വീടുകളിൽ തന്നെ കഴിയേണം കോറോണയെ നമുക്ക് തുരത്തീടാം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത