കൊറോണ എന്ന വ്യാധി നമ്മുടെ ദേശത്തിൽ നിന്നും നമ്മുടെ ലോകത്തിൽ നിന്നും പുറത്താക്കും കൈകൾ കഴുകി മുഖം മറച്ചും വിട്ടിനുള്ളിൽ ഇരുന്നും ഞങ്ങൾ ഓടിക്കും കൊറോണയെ അങ്ങനെ ഞങ്ങൾ കൊറോണയെ തോല്പിക്കും
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത