എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദ ചെയിൻ

വുഹാനിൽ പിറന്നൊരു ഭീകരനിവൻ
കൊറോണയെന്നൊരു ഭീകരൻ
ലോകം മുഴുവൻ രോഗം വിതച്ച്
ഭീതി പരത്തി നടക്കുന്നു

രോഗികളെ ചികിത്സിച്ച്
മാമൻമാരാം ഡോക്ടർമാർ
സാന്ത്വനമായി എത്തുന്നു
മാലാഖമാരാം നേഴ്സുമാർ
ഭീതിപൂണ്ട ജനങ്ങൾക്ക്
ജാഗ്രതയോടെ ഭരണക്കാർ

സോപ്പുപയോഗിച്ച് കൈകൾ കഴുകാം
വേണം മാസ്കും സാനിറ്റൈസറും
സാമൂഹ്യാകലം പാലിക്കാം
തുരത്താം കൂട്ടരെ നമുക്കീ ഭീകരനെ

നിള ഗ്രെയ്സ്
3 B എസ്.വി.എ.യു.പി.സ്കൂൾ, പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത