കൈറ്റ് മിസ്ട്രസ്മാരായ സുനിത ടീച്ചറിന്റേയും പ്രീന ടീച്ചറിന്റേയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം ഭംഗിയായി മുന്നോട്ടു പോകുന്നു. കോവിഡ് കാലമായതിനാൽ വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാണ് കുട്ടികളുടെ പരിശീലനം നടക്കുന്നത്... നിലവിൽ 10-ാം ക്ലാസിലെ 28 കുട്ടികളും 9 ലെ 30 കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്.