എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/പരിസ്ഥിതി ക്ലബ്ബ്/2021-22
ഭാവന സന്ധ്യയുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ളബ്ബിന്റെ പ്രവർത്തനം പുരോഗമിക്കുന്നു. നക്ഷത്രവനം പദ്ധതിയിലൂടെ ധാരാളം പൂച്ചെടികൾ ക്ളബ്ബ് അംഗങ്ങൾ പരിപാലിക്കുന്നുണ്ട്.