എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/പരിസ്ഥിതി ക്ലബ്ബ്-17/2019-20

Schoolwiki സംരംഭത്തിൽ നിന്ന്

മുൻവർഷങ്ങളിലേതുപോലംതന്നെ ഈ വർഷവും ശ്രീമതി ജോളിടീച്ചറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ളബ്ഹ് പ്രവർത്തനം ആരംഭിച്ചു.'നല്ലപാഠം'സമിതിയും പരിസ്ഥിതി ക്ളബ്ബും ഒന്നിച്ച് പ്രവർത്തിച്ചുപോരുന്നു.വാഴക്കൃഷി,പൂന്തോട്ടനിർമ്മാണം,വിത്തുപേനകളുടെ നിർമ്മാണം എന്നിവ ഇവയിൽ ചിലതുമാത്രം...

പരിസ്ഥിതിക്ളബ്ബും നല്ലപാഠം പദ്ധതിയും ചേർന്ന് നടത്തുന്ന വാഴകൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു.

പരിസ്ഥിതി ക്ളബ്ബ് അംഗങ്ങൾ സ്കൂൾ പരിസരം ശുചികരിക്കുന്നു...