എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ടൂറിസം ക്ലബ്ബ്-17/2019-20

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ സാബുസാറിന്റെ നേതൃത്വത്തിൽ ടൂറിസം ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ഈ വർഷത്തെ വിനോദയാത്രകളെക്കുറിച്ച് ആലോചനകൾ നടന്നുവരുന്നു.


മൈസൂർ-കൂർഗ്ഗ്

ഒക്ടോബർ 11,12,13,14 തീയതികളിൽ പത്താം ക്ളാസ്സിലെ കുട്ടികളുടെ വിനോദയാത്ര സംഘടിപ്പിച്ചു.മൈസൂർ-കൂർഗ്ഗ് യാത്രയിൽ 4 വാഹനങ്ങളിലായി 160 ഓളം കുട്ടികളും 16 അദ്ധ്യാപകരും പങ്കെടുത്തു.