എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ഗണിത ക്ലബ്ബ്-17/2019-20
2019-20
ജൂൺ 28
ഗണിതശാസ്ത്ര ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ബഹുമാനപ്പെട്ട H M ശ്രീ രവികൃഷ്ണൻ സാർ നിർവഹിച്ചു.
ആഗസ്റ്റ് 24
ക്വിസ് മത്സരം സംഘടിപ്പിച്ചു.
സെപ്തംബർ 2
ഓണാഘോഷത്തോടനുബന്ധിച്ച് 'പൂക്കളം ഡിസൈൻ മത്സരം' സംഘടിപ്പിച്ചു.
-
കണക്കിൽ തുടങ്ങി..
-
ഗണിതശോഭ...
-
കണക്കിലെ വർണ്ണഭംഗി
മാഗസിൻ
ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ നിർമ്മാണം നടന്നു.
സെപ്തംബർ20
ക്വിസ് മത്സരം സംഘടിപ്പിച്ചു.