എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിൽ നടക്കുന്ന ദൈനംദിന വൃത്താന്തങ്ങൾ , ദിനാചരണങ്ങൾ എന്നിവ സ്‌കൂൾ പത്രത്തിലൂടെ ക്ലാസ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ പ്രേയോജനപ്പെടുത്തുവാനും ഇതിലൂടെ സാധിക്കുന്നു. പത്രം പ്രസിദ്ധീകരിക്കുന്നതിലൂടെ ഇവിടെ എത്തുന്ന ഏവർക്കും സ്‌കൂൾ പ്രവർത്തനങ്ങൾ കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യുന്നു.