എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട എതിരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയപ്പെടേണ്ട എതിരിടാം കൊറോണയെ

കൂട്ടരെ ഉണർന്നിടാം പൊരുതിടാം
കൊറോണ എന്ന വൈറസിനെ ഒരുമയോടെ പൊരുതിടാം .
കുഞ്ഞനാം കൊറോണ യവൻ കൊയ്തിടുന്നു ജീവനെ
ഭയപ്പെടേണ്ട കൂട്ടരെ ശത്രുവാം കൊറോണയെ
ഏതു രാജ്യമാകിലും ഏതു വേഷമാകിലും ഏതു ജാതി ഏതു മതമെന്തു തന്നെയാകിലും
പകർന്നിടുന്നു നമ്മളിൽ കൊറോണയെന്ന കാട്ടുതീ
കൈ തൊടാതകന്നു നിന്ന് ശ്രദ്ധയോടെ നിന്നിടാം
നല്ല ശീലം വൃത്തിയും തുടർന്നിടാം നമുക്കിനി
വേണ്ട വേണ്ട കൈതരേണ്ട അകന്നു മാറിനില്ക്കണം.
 

ആര്യ നന്ദ
8B എസ് സി എച്ച് എസ് വളമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത