സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


സഹവാസ ക്യാമ്പ്

നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് നടത്തിവരാറുണ്ട് .ക്യാമ്പിൽ പ്രകൃതി നടത്തം , വിവിധ ശില്പശാലകൾ , ക്യാമ്പ് ഫയർ , കലാസാംസാകാരിക പരിപാടികൾ എന്നിവ സങ്കടിപ്പിക്കാറുണ്ട്