എസ് വി എൽ പി എസ് അന്നനാട് / പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്വാതന്ത്ര്യസമര സേനാനി -ശ്രീ കാമ്പളത്ത്‌ കൃഷ്ണൻ കുട്ടി
  • ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും നാടക പ്രവർത്തകനും മേയ്ക്കപ്പ് ആർട്ടിസ്റ്റുമായ ശ്രീ ടി കെ അച്യുതൻ മാസ്റ്റർ
  • യുവ ശാസ്ത്രജ്ഞമാരായ ഡോ.രാജീവ് എസ് മേനോൻ ,ഡോ.ശ്രീ രാജ് ഗോപി ,ഡോ. ശ്രീ രാഗ് ഗോപി തുടങ്ങിയവർ .
  • കെ.എസ് .ഇ .ബി ചീഫ് എഞ്ചിനീയർ ,ബോർഡ് മെമ്പർ സ്ഥാനങ്ങളിൽ എത്തിച്ചേരുകയും വിരമിച്ചതിനു ശേഷം സുപ്രീം കോടതി അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുകയും സിനിമ നിർമാതാവ്,നടൻ മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ശ്രീ.കെ.കെകറപ്പൻകുട്ടി.
  • വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരായ ഡോ .സി കെ ആന്റൂ ചിറപ്പണത്ത് ,ഡോ .എ.വി .ഗോപാലൻ ,ഡോ.രമേശൻ പി ജി ,ഡോ.സുമേഷ് ടി പി ,ഡോ .പ്രവീൺ കുമാർ കെ.സ് ,ഡോ .ആന്മരിയ തുടങ്ങിയവർ
  • മികച്ച ജൈവ കർഷകനും കാർഷിക രംഗത്തെ പ്രമുഖ പ്രവർത്തകനുമായ ശ്രീ പി.എം.ശശിധരൻ
  • അങ്കമാലി മുൻ എം.എൽ.എ ശ്രീ പി .ജെ ജോയ്
  • സൈനിക സേവന രംഗത്ത് മുൻ സ്ഥാനങ്ങളിൽ എത്തിച്ചേർന്ന പി.പി ഭാസ്കരൻ ,പി.പി രവീന്ദ്രനാഥ്
  • ആദ്ധ്യാത്മിക രംഗത്ത് പ്രശസ്തനായ റവ.ഫാ .ആന്റണി ചിറപ്പണത്ത്
  • നാടകകൃത്ത് ,നടൻ ,സംവിധായകൻ തുടങ്ങിയ മേഖലകളിൽ പ്രശസ്തനായിരുന്ന ശ്രീ വി.ജി കടമ്പാട്ട്
  • ചലച്ചിത്ര പിന്നണി ഗായകൻ നിതിൻ പി.കെ