എസ് വി എച് എസ് /വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട് ഈ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒക്കെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കി യും ചെയ്തിട്ടുണ്ട്