എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/ അങ്ങനെ ഒരു കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണ കാലത്ത്

സന്തോഷമായും സമാധാനമായും
ജീവിച്ചിരുന്നൊരു നാളുകളിൽ
ചൈനയിൽ നിന്നും വന്നൊരു
മാരക രോഗം -കൊറോണ
സ്നേഹിച്ചു നടന്ന ആളുകളെ
തമ്മിൽ അകറ്റിയ രോഗം
ആദ്യം പേടിച്ചുവെങ്കിലും
'അമ്മ പറഞ്ഞു പേടിക്കെണ്ട
കൈകൾ നന്നായി കഴുകിടേണം
എന്നെയും കുഞ്ഞനിയൻനേയും
ചേർത്ത് പിടിച്ചേ അച്ഛനും
അമ്മയും കരുതലോടെ
ഇടയ്ക്കിടെ കൈകൾ നന്നായി
കഴുകിച്ചും മുഖം മറച്ചും ഞങ്ങൾ
പ്രതിരോധിക്കുന്നു കൊറോണയെ
ജാഗ്രതയോടെ കരുതലോടെ

അഖിൽ കൃഷണ
6 A സർവോദയം ആര്യംപാടം , തൃശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത