എസ് പി ഡബ്യൂ എച്ച് എസ് ആലുവ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കായിക കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ എല്ലാ വർഷവും സ്പോർട്സ് ഡേ നടത്തി വരുന്നു.വിവിധങ്ങളായ കലാ മത്സരങ്ങൾ സംഘടിപ്പിക്കുകയും ജേതാക്കൾക്ക് സമ്മാന നൽകുകയും കസീവ് തെളിയിച്ചവരെ മറ്റു മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ കരസ്ഥമാക്കാനായുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയൂം ചെയ്യുന്നു.