എസ് പി ഡബ്യൂ എച്ച് എസ് ആലുവ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹ്യ-ചരിത്ര അവബോധം വളർത്താൻ സഹായിക്കുക എന്നതാണ് സോഷ്യൽ സ്റ്റഡീസ്‌ ക്ലബ്ബിന്റെ പൊതുവായ ലക്‌ഷ്യം.

പഠന പ്രവർത്തനങ്ങൾ ക്ലാസ്സ്‌ മുറികളിൽ മാത്രമല്ല കൂട്ടികളുടെ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് കൂടി ഈ ക്ലബ്ബിന്റെ ഉദ്ദേശങ്ങളിൽ പെടുന്നു.എസ് .എസ് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.