മലയാള ഭാഷാ പഠനത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള വേദിയാണ് വിദ്യാരംഗം‌ കലാ സാഹിത്യ വേദി . ഈ സാഹിത്യവേദിയിലൂടെ വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു വരുന്നു.