എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതപഠനം ലക്ഷ്യമിടുന്നത് കേവലമായ ആശയ രൂപീകരണത്തിന് അപ്പുറം  അനുയോജ്യമായ സന്ദർഭങ്ങളിൽ ഫലപ്രദമായി പ്രയോഗിക്കുന്നതിനാണ് .ഇവിടെയാണ് ഗണിത ക്ലബ്ബിൻ്റെ പ്രാധാന്യം.  ഗണിതപഠനം കൂടുതൽ കാര്യക്ഷമവും ആസ്വാദ്യകരമാക്കുന്നതിനുo ഗണിത ക്ലബ്ബ് സഹായിക്കുന്നു .