എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുക എന്നതാണ് ആർട്സ് ക്ലബ്ബ് കൊണ്ടുള്ള ലക്‌ഷ്യം.എല്ലാ വർഷവും കലോത്സവനാണ് സംഘടിപ്പിക്കുക,തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ-ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുക മുതലായവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.