എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ കൊറോണ - മഹാ മാരി
കൊറോണ - മഹാമാരി
പണ്ടു മുതൽ അനേകം പകർച്ചവ്യാധികൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇപ്പോൾ പടർന്നു പിടിക്കുന്ന കോവിഡ്- 19, ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പുതിയതായി കണ്ടെത്തിയ സാർസ് - Cov-2 എന്ന വൈറസാണ് രോഗത്തിനു കാരണം. വൈറസ് ബാധ മൂലമുണ്ടാകുന്ന രോഗങ്ങളുടെ തീവ്രത പ്രാഥമികമായി നിർണ്ണയിക്കുന്നത് അതിന്റെ ജീവാപായ ശേഷിയുടെ അടിസ്ഥാനത്തിലാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം