എസ് കെ വി എച്ച് എസ് പത്തിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ പത്തിയൂർ പഞ്ചായത്തിൻറെ പരിധിയിൽ പെട്ട സ്കൂളാണ് ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ 1962 ശ്രീ പുളിയറ കൃഷ്ണപിള്ള സാറിൻ്റെ നേതൃത്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യം യുപി സ്കൂളായി രൂപംകൊണ്ട സ്കൂൾ തൊട്ടടുത്തവർഷം ഹൈസ്കൂളായി. എഴുപത് വർഷമായി ഒരു നാടിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതികളിൽ നിർണായക പങ്ക് വഹിച്ചു കൊണ്ട് അനേകം ആളുകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊണ്ട് ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ അതിൻ്റെ ജൈത്രയാത്ര തുടരുന്നു.