എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നുണ്ട്. ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, സെമിനാറുകൾ, വിദഗ്ധ ക്ലാസ്സുകൾ, ബോധവത്കരണ ക്ലാസ്സുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പ്രൊജക്ട് റിപ്പോർട്ടുകളുടെ അവതരണം എന്നിവ നടത്താറുണ്ട്. പാഠ ഭാഗവുമായി ബന്ധപ്പെട്ട് " തളിര് " എന്ന ടെലി ഫിലിം നിർമ്മിച്ച്‌ സയൻസ് ഫെയറിൽ അവതരിപ്പിച്ചു.