എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഗണിത ക്ലബ് പ്രവർത്തിക്കുന്നു.. ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്സ് , പഠന ഉപകരണ നിർമ്മാണം എന്നിവ നടക്കുന്നുണ്ട്.