എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ഭാരതം

വൃത്തിയും ശുദ്ധിയും ആക്കിടാം നമ്മളെ
നമ്മൾ ഒന്നായിനിന്ന് തുരത്തിടാം രോഗങ്ങളെ
കൈകാലുകൾ കഴുകി വൃത്തിയായി സൂക്ഷിക്കാം
കൊറോണ എന്ന വ്യാധിയെ അകററിടാം മനുഷ്യരെ
തിരിച്ചു കൊണ്ടു വരാം നമ്മുടെ ശുചിത്വ ഭാരതത്തെ
നമ്മുടെ നാട് വിട്ട് മററു നാട്
സഞ്ചരിക്കാതെയിരിക്കണം
അങ്ങനെ നമുക്ക് കൊറോണയെ
തടഞ്ഞിടാം മനുഷ്യരെ
ഗ്ളൗസും ധരിച്ചു മാസ്കും വെച്ച്
കൊറോണയെ തിരിച്ചയക്കാം മനുഷ്യരെ
കൈകൾ കോർത്തു ഈ ലോകത്തെ
മഹാവ്യാധിയിൽ നിന്നു രക്ഷിക്കാൻ
ദൈവം നമ്മെ തുണയ്ക്കെട്ടെ

 

അഭിനയ.കെ.ഷാജി
3A എസ്.കെ.വി.എൽ.പി.എസ്.പെങ്കട്ടമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത