എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ഒന്നിച്ചുമുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചുമുന്നേറാം

കൊറോണയെന്ന പകർച്ചവ്യാധി
ലോകജനതയെ ലോക്‌ഡൗണിലാക്കി
നിസ്സാരമെന്നു നാം ധരിച്ചിരുന്ന
മഹാമാരി മനുഷ്യനെ
അഹങ്കാരമില്ലാതാക്കാൻ പഠിപ്പിച്ചു
അതിനെ ചെറുക്കാൻ നാം ഒന്നിച്ചു
ഒത്തൊരുമിച്ചു മുന്നേറാം

 

നേഹാനാഥ് ബി. എ .
2 B എസ് . കെ . വി . എൽ . പി. എസ് . പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത