എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടൻ


വികൃതിച്ചെക്കൻ ഉണ്ണിക്കുട്ടൻ
എന്നും എന്നും പനിയാണേ
സ്കൂളിൽ പോകാൻ വയ്യാതെ
വീട്ടിൽത്തന്നെ കിടപ്പാണേ
വൈദ്യരെ കാണാൻ പോയപ്പോൾ
വൈദ്യർ പറഞ്ഞു കാര്യങ്ങൾ
വ്യക്തിശുചിത്വം പാലിക്കേണം
കൈകൾ നന്നായ് കഴുകേണം
വൃത്തിയാക്കേണം വീടും പരിസരവും
വൃത്തിയും ശുദ്ധിയും ശീലമായാൽ
രോഗത്തിൽനിന്നും മുക്തിനേടാം.
  


 

ഫൗസിയ എസ്.
2 A എസ് .കെ.വി.എൽ.പി.എസ്. പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത