എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


തകർക്കണം, തകർക്കണം
കൊറോണയെ തകർക്കണം
മുൻ കരുതലോടെ അതി_
ജീവിച്ച് നമ്മൾ മുന്നേറണം
കൊറോണ ഇങ്ങനെ തിങ്ങിനിറഞ്ഞത്
കാരണം നമ്മൾ മലയാളി
പ്രവാസികളെ ഒറ്റപ്പെടുത്താതെ
കൂടെ നിർത്തണം............
പകലില്ലാതെ രാത്രിയില്ലാതെ
നമ്മുടെ ജീവനു കാവൽ
നിൽക്കുന്ന പോലിസുകാരെ
നമ്മൾ കൈ കൂപ്പണം.........
ആരോഗ്യവകുപ്പ് പറയുന്നത്
നമ്മൾ അനുസരിക്കണം.......
സർക്കാരിനൊപ്പം കൂടെ നിൽക്കും
ഞങ്ങൾ മലയാളികൾ
രക്ഷിക്കണം നമ്മൾ തൻ കേരളത്തെ
കൂപ്പു കയ്യോടെ നമിച്ചീടുന്നു..........

അശ്വതി.പി
6 B എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത