എസ് കെ എം എൽ പി എസ് ആറ്റപ്പാടം/അക്ഷരവൃക്ഷം/തുബി

Schoolwiki സംരംഭത്തിൽ നിന്ന്
തുമ്പി

തുമ്പി തുമ്പി വാ വാ
തുമ്പി ചിറകു പറത്തി വാ വാ
തുമ്പി തുമ്പി വാ വാ
തുമ്പ പൂവിലിരിക്കാൻ വാ വാ
തുമ്പി തുമ്പി വാ വാ
 

അഭിനന്ദ് കൃഷ്ണ
I A എസ് കെ എം എൽ പി എസ് ആറ്റപ്പാടം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത