എസ് എൻ വി എൽ പി എസ് മാന്നാനം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപെടുന്നതിനുമുള്ള അവസരം നൽകുന്നു .ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ചുറ്റുപാടുകൾ നിരീക്ഷണം ,പ്രകൃതി നടത്തം എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു .വിവിധ ശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .