കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകൾ ഉണർത്തി സർഗ്ഗ സൃഷ്ടികൾ വികസിപ്പിക്കാൻ അവസരം നൽകുന്നു .വെള്ളിയാഴ്ച്ച ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു .കുട്ടികൾക്കായി കഥ കവിത രചന ,ചിത്ര രചന ,പദ്യം ചൊല്ലൽ ,കഥാകഥനം ,ആംഗ്യപ്പാട്ട് ,നാടൻപ്പാട്ടു തുടങ്ങിയ നിരവധി മത്സരങ്ങൾ നടത്തി വരുന്നു .കുട്ടികളെ ടീമുകളായി തിരിച്ചു കടംകഥ പയറ്റു നടത്തുന്നു. ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .