എന്തിനു നീ എന്റെ നാടാകയും
വീശിപടർത്തി നിൻ വൈറസിനെ
കൊന്നൊടുക്കീലയോ എൻ സഹോദരങ്ങളെ
കൊടും ക്രൂരതയല്ലേ നീ ചെയുന്നത്
നിന്നെ തുരത്താൻ ഈ നാടാകയും
ഒത്തൊരുമിച്ചു നിൽക്കയാണ്
കേരളം സർക്കാർ കൂടെയുണ്ട്
ആരോഗ്യവകുപ്പിന്റെ നിർദ്ദേശമെല്ലാം
പാലിച്ചു ഞങ്ങൾ വീട്ടിലിരിക്കയാണ്
നീ കാരണം എത്രപേരാണ് മരണപ്പെട്ടത്
നീ കാരണം എത്രപേരാണ് ചികിത്സയിലുള്ളത്
സ്വന്തം വീടുകളിൽ എത്താൻ കഴിയാതെ എത്ര
പേരാണ് വിദേശരാജ്യങ്ങളിൽ താമസിക്കുന്നത്
എത്ര കുടുംബങ്ങളെ ആണ് തകർത്തെറിഞ്ഞത്
ഈ നാടാകെ നീ തകർത്തില്ലേ............
ഈ നാടാകെ നീ തകർത്തില്ലേ............
ഈ നാടാകെ നീ തകർത്തില്ലേ............