എസ് എൻ ഡി പി യു പി എസ് കരുവാറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹികബോധം വളർത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സാമൂഹ്യ ശാസ്ത്രം ക്ലബ് പ്രവർത്തിക്കുന്നത്.ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നത് ക്ലബാണ്.