എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/അക്ഷരവൃക്ഷം/ കഴുകിക്കോ കഴുകിക്കോ

Schoolwiki സംരംഭത്തിൽ നിന്ന്
കഴുകിക്കോ കഴുകിക്കോ


വിഷയം-ശുചിത്വം
                    
പെട്ടെന്ന് ഒരു ദിവസം ക്ഷണിക്കാത്തൊരഥിതിയായി
ഒരുവൻ വന്നു ഭൂമിയിലേക്ക്
ആർക്കും അറിയില്ല അവൻ എങ്ങനെ
ഉണ്ടായി എന്ന്
നിമിഷങ്ങൾക്കുള്ളിൽ ലോകം അതിനു
പേരിട്ടു "കൊറോണ " എന്ന്
വമ്പൻ രാജ്യങ്ങൾ അവന് മുന്നിൽ
തല കുത്തി വീണു
എന്നാൽ ലോകം കണ്ടെത്തി
അവനെ തകർക്കാൻ
ശുചിത്വത്തിനു കഴിയുമെന്ന്
ഏവരും ഒരു സ്വരത്തിൽ പറയുന്നു
കൈ കഴുകുവിൻ
ശുചിത്വമാണ് ഇതിനുള്ള ഏക പ്രതിവിധി
ശുചിത്വം പാലിക്കുക
അകലം പാലിക്കുക
നേരിടാം നമ്മുക്ക് മഹാമാരിമാരിയെ

DAYANA SONY
7 B എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത