സഹായം Reading Problems? Click here


എസ് എൻ ട്രസ്ററ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എൻ ട്രസ്ററ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്
സ്കൂൾ ചിത്രം
സ്ഥാപിതം {{{സ്ഥാപിതദിവസം}}}-06-2003
സ്കൂൾ കോഡ് 36072
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
4102

സ്ഥാപിതദിവസം=06

സ്ഥലം എസ് എൻ ട്രസ്ററ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്
സ്കൂൾ വിലാസം നെടുവരംകോട് പി.ഒ
ചെറിയനാട്‌
പിൻ കോഡ് 689508
സ്കൂൾ ഫോൺ 04792362920
സ്കൂൾ ഇമെയിൽ sntrust.hs@gmail.com
സ്കൂൾ വെബ് സൈറ്റ് ‌‌
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല മാവേലിക്കര ‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 274
പെൺ കുട്ടികളുടെ എണ്ണം 183
വിദ്യാർത്ഥികളുടെ എണ്ണം 457
അദ്ധ്യാപകരുടെ എണ്ണം 37
പ്രിൻസിപ്പൽ പ്രസന്നകുമാർ

പ്രധാന അദ്ധ്യാപകൻ= കൃഷ്ണകുമാരി കെ എ

പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ഫാതെർ കോരുത് ചെറിയാൻ
01/ 09/ 2019 ന് Abilashkalathilschoolwiki
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ശ്രീനാരായണ ട്രസ്റ്റ് കൊല്ലം ,വെള്ളാപ്പള്ളിനടേശൻ അവറുകൾ മാനേജരായി രണ്ടായിരതിമൂന്നിൽ ചെറിയനാട് .ഹൈസ്കൂൾ സ്ഥാപിതമായി..കോളേജില് നിന്ന് പ്രീഡിഗ്രി വേര്പെടുത്തിയതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട സ്‌കൂളാണ് .കേവലം രണ്ട്‌ ഡിവിഷൻ ആയാണ് സ്കൂൾ ആരംഭിച്ചത് .അജിതകുമാരി എച്ചഎം ആയി സ്‌കൂൾ തുടങ്ങി ഷീജ ഡി ,കാവേരീ വി ദേവ് ഇവർ അധ്യാപകർ ആയിരുന്നു.നന്നായിത്തന്നെ സ്കൂൾ ആരംഭിച്ചു .2004ല് ഹയര്സെക്കണ്ടറിയായി ഉയര്ത്തി.ഹൈസ്കൂൾ മൂന്ന് ഡിവിഷൻ ആയി ഉയർന്നു. ലത കെ കെ പുതിയ അധ്യാപികയായി.രണ്ടായിരത്തിഅഞ്ചിൽ ഹൈസ്കൂൾ ആറ് ഡിവിഷനിലേക്ക്‌ ഉയർന്നു.ലാലി ദിവാകരൻ എച്ചഎം ആയി ജോയിൻ ചെയ്തു .ആശ ,ബിന്ദു പി എം ,രഞ്ജിത്ത് ,സ്മിത തുടങ്ങിയ അധ്യാപകർ ജോയിൻ ചെയ്തു.നൂറ്‌ ശതമാനം റിസൾട്ട് വാങ്ങി ആദ്യ sslc ബാച്ച് പുറത്തിറങ്ങി

ഭൗതികസൗകര്യങ്ങൾ

ഹയര്സെക്കണ്ടറി ഉള്പ്പടെ 15 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിലാണ് സ് ക്കൂള് പ്രവര്ത്തിക്കുന്നത്.കമ്പ്യൂട്ടര് ലാബ്,സയന്സ് ലാബ്,സ്മാര്ട്ട് ക്ലാസ്റൂം, ലൈബ്രറി,ഇവയെല്ലാം പ്രവര്ത്തന സജ്ജമാണ്.കുട്ടികള്ക്ക് പ്രാഥമിക ആവശ്യങ്ങള് നിര് വ്വഹിക്കുന്നതിനുളള സൗകര്യങ്ങള് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.
മാത്‍സ് .
സോഷ്യൽ . ഹിന്ദി . ഇംഗ്ലീഷ് . മലയാളം . spc . it . ഹെൽത്ത്
സയൻസ് .
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തനമാതൃക,നിശ്ചലമാതൃക,പരീക്ഷണങ്ങൾ എന്നീ ഇനങ്ങളിൽ മത്സരിച്ചു. 2018-2019വർഷത്തെ പ്രവർത്തനങ്ങൾ ലോകപരിസ്ഥിതിദിനാഘോഷം ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തനകനായ ശ്രീ.മോഹൻദാസ് മാഷ് ( മാവുമാഷ്) ആയിരുന്നു മുഖ്യാത്ഥി. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

സയൻസ് 

. spc

മാനേജ്മെന്റ്

എസ് എൻ ട്രസ്ററ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. 2002-2004 അജീതാകുമാരി
  2. 2004-2005 ലാലി ദിവാകർ
  3. 2005-2008 ലാലി ദിവാകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി