എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി യുടെ കൺവീനർ ശ്രീമതി രാജി ടീച്ചറാണ് .ജൂൺ 19 പി എൻ പണിക്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു കഥ ,കവിത ,ഉപന്യാസ രചന ,സാഹിത്യ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു വരുന്നു.