എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/സയൻസ് ക്ലബ്ബ്
(എസ് എൻ ജി എച്ച് എസ് കാരമുക്ക്/സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് അനുയോജ്യമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നു .അത്കൊണ്ട് തന്നെ തുടർച്ചയായി രണ്ടുവർഷമായി ഇൻസ്പയർ അവാർഡ് ലഭിക്കുന്നു .ശാസ്ത്രമേളകളിൽ നല്ല പ്രകടനം കാഴ്ച വെക്കുന്നു .ശാസ്ത്രപ്രദർശനങ്ങൾ കുട്ടികൾക്ക് എന്നും ആവേശമാണ് .