LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

സർവ്വം എ ഐ മയം

-ലിറ്റിൽകൈറ്റ്സ്
അംഗങ്ങളുടെ എണ്ണം28
ഉപജില്ല സുൽത്താൻ ബത്തേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിജി . പി.എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനിൽകുമാർ. എം.പി
അവസാനം തിരുത്തിയത്
12-05-202615050


രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 50 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ആദിദേവ എൻ എസ്, അശ്വന്ത് കെ പി എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്.