എസ് എൻ. എൽ .പി. സ്കൂൾ തിരുവള്ളുർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വീട്ടിലും നാട്ടിലും വേണം വൃത്തി
നാടിനും നാട്ടാർക്കും വേണം വൃത്തി
പള്ളിക്കൂടത്തിനും വേണം വൃത്തി
ആരോഗ്യത്തിനും വേണം വൃത്തി
നമുക്കൊന്നായ്
പോരാടിടാം
കൊറോണ ക്കെതിരായ് പോരാടിടാം
 

ഫാത്തിമ സഫ ടി പി
3 A എസ് എൻ. എൽ .പി. സ്കൂൾ തിരുവള്ളുർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത