എസ് എസ് ഒ എച്ച് എസ്, ലക്കിടി/അക്ഷരവൃക്ഷം/എൻ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ സ്വപ്നം

പ്രതീക്ഷിക്കാതെ എത്തും അതിഥിയാണ്
“സ്വപ്നം"
പ്രതീക്ഷിക്കാതെ അകന്നു പോകുന്നു
“സ്വപ്നം"

നിദ്രയെന്ന പടിവാതിലിൽ എന്റെ സുഹൃത്തായി
അത് എന്നും എന്റെ അടുത്തുണ്ടാവും
പിരിയാത്ത സുഹൃത്ത് പുസ്തകമാണെന്ന്
പറയുമ്പോൾ നിദ്രയെന്ന പടിവാതിലിൽ എന്നെ
പിരിയാത്ത സുഹൃത്ത് എന്റെ സ്വപ്നമാണ്
ആ സ്വപ്നത്തെ ഞാൻ കൈവിടില്ലാ--------
എന്റെ കൂട്ടുകാരിയെ

ഐശ്വര്യ.പി.ബി
10 ബി എസ്.എസ്.ഒ.എച്ച്.എസ്.എസ്.ലക്കിടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത