എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ Prakrithi enna paada pusthakam
Prakrithi enna paada pusthakam ഒരിടത്ത് ഒരു മര൦ വെട്ടുക്കാരൻ ഉണ്ടായിരുന്നു. അയാൾ പണത്തോടുളള ആർത്തി മൂലം കാട്ടിലെ മരങ്ങൾ വെട്ടി വിൽക്കുമായിരുനു. എന്നാൽ അയാൾ മുറിച്ച മരത്തിനു പകരമായി പുതിയ തൈ വയ്ക്കുമായിരുനില. മരങ്ങൾ അനാവശ്യമായി വെട്ടി വിൽക്കുന്നത് തടയാനായി പലരും അയാളെ ഉപദേശിച്ചിരുന്നു. പക്ഷേ അയാൾ അവരെയെല്ലാം വഴക്കു പറയുകയാണ് ചെയ്തത്. കാട്ടിലെ മരങ്ങൾ വിറ്റ് അയാൾ കുറേ പണം ഉണ്ടാക്കി. ഒരു ദിവസം അയാൾ അയാളുടെ വീട്ടാവശിയതിന് മര൦ തേടി പോവുകയായിരുന്നു. വെട്ടി വെട്ടി കാട്ടിലെ മരങ്ങളെലാ൦ തീർന്നു പോയിരുന്നു. അറു പിശുക്കനായ അയാൾ കാശ് കൊടുത്ത് മര തടി വാങ്ങാൻ തയാറായിരുന്നില്ല. അന്നു മുതൽ അയാൾക്ക് മനസ്സിലായി മര൦ വെട്ടാ൦... പക്ഷെ അതിന് പകരമായി വേറെ തൈ വയ്ക്കണ൦ എന്ന്.
|