എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. ശുചിത്വമില്ലങ്കിൽ രോഗങ്ങൾ വരാൻ സാധ്യത ഏറെയാണ്. ഇന്നത്തെ മഹാമാരിയെ തടയാൻ ശുചിത്വം നല്ല പങ്കു വഹിക്കുന്നുണ്ട്. കൊറോണ പകരാതിരിക്കാൻ കൈകൾ കഴുകാൻ പറയുന്നധ് ശുചിത്വത്തിന്റെ ഒരു ഭാഗമാണ്. വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുന്നതും ശുചിത്വത്തിന്റെ ഒരു ഭാഗമാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകളും മുഖവും കഴുകണം .ഇത്തരത്തിലുള്ള രോഗങ്ങളെ തടയുവാനും നമ്മുടെ ആരോഗ്യം നില നിർത്തുവാനും ശുചിത്വം ജീവിതത്തിൽ ശീലിക്കുക.


MOHAMMED AHNAF ANSAR
1 B എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം