എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ ഇനി എങ്ങോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി എങ്ങോട്ട്


നാം അധിവസികുന ഭൂമിയുടെ ഉൽപത്തിയെ പറ്റി പല സിദ്ധാന്തങളും ഉണ്ടായിടുണ്ട്.പക്ഷേ ഈ ഭൂമിയിൽ മനുഷ്യന്റെ പിറവി നമുക്ക് കൃത്യമായി നിർവചികാൻ കഴിഞ്ഞിടില്ല.എങ്കിലും മനുഷ്യൻ എന്ന ജീവി ഒരു യഥാർത്ഥഽമാണ്. മനുഷ്യ പിറവിയോട് അനുബന്ധിച് നദീതട സംസ്കാരങൾ ഉണ്ടായി.തീ കണ്ടുപിടിച മനുഷ്യൻ ഭക്ഷണം വേവിച്ചു കഴികാൻ തുടങ്ങി. ചിത്രങളുടെ കണ്ടുപിടിതതോടെ അവന്റെ മോഹങൾ ചിറകുവിരിച് ആകാശത്തിൽ പറന്നു .റേഡിയോയും ടെലിവിഷനും നമ്മെ അത്ഭുതം ഹൈടെക് യുഗത്തിൽ എത്തിനിൽകുകയാണ്.പക്ഷേ ഇന്ന് കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത കൊറോണ എന്ന സൂക്ഷ്മ ജീവിയുടെ മുമ്പിൽ ലോകമെമ്പാടുമുളള മനുഷ്യൻ ലജ്ജിച്ചു തലതാഴ്ത്തി നിൽകുകയലേ. നമുക്കറിയാം ബാക്ടീരിയയും വൈറസും രോഗം പരത്തുന്ന ജീവികളാണെന്.ഇങ്ങനെ ഒരു ദുരന്തം നാം മുൻകൂടി കാണാതെ പോയതെന്തെ.ഒരു ആന്റി വൈറൽ മെഡിസിൻ നാം മുൻകൂടി കണ്ടുവെയ്കേണ്ടതായിരുനിലേ.എങ്കിലും കൊറോണ മനുഷ്യന്റെ ബുദ്ധിശക്തികു മുൻപിൽ മുട്ടുമടകുന ദിവസം അതി വിദൂരമല്ല.


HRINANDHANA .K
7 C എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം