സഹായം Reading Problems? Click here


എസ് എച്ച് വി ഹൈസ്കൂൾ, കാരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എച്ച് വി ഹൈസ്കൂൾ, കാരക്കാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1948
സ്കൂൾ കോഡ് 36031
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചെങ്ങന്നൂർ
സ്കൂൾ വിലാസം കാരയ്കാട് പി.ഒ,
ചെങ്ങന്നൂർ
പിൻ കോഡ് 689504
സ്കൂൾ ഫോൺ 04792424742
സ്കൂൾ ഇമെയിൽ shvhskkd@yahoo.co.in,
shvhs36031@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം

വി.എച്ച്.എസ്.എസ്
(വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)

പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 276
പെൺ കുട്ടികളുടെ എണ്ണം 183
വിദ്യാർത്ഥികളുടെ എണ്ണം 459
അദ്ധ്യാപകരുടെ എണ്ണം 23
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കുമാരി ഷീല
പി.ടി.ഏ. പ്രസിഡണ്ട് എൻ. എ രവീന്ദ്രൻ
01/ 09/ 2019 ന് Abilashkalathilschoolwiki
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

കാരയ്കാട് 730-ആം നമ്പർ എൻ. എസ്സ് .എസ്സ്. കരയൊഗാങളുടെ ശ്ർമഫ്ലമായി 1946 ല് ശ്രി ധര്മ്മശാസ്താവിന്റെകട്ടികൂട്ടിയ എഴുത്ത്</sup>നാമധെയത്തില് സംസ്ക്രുത സ്കൂളായി ആരംഭിച്ചു. 1956 ല് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

എം സി റോഡിനൊഡു ചേർന്നു ഒരെക്കർ സ്തലത്തായി സ്റ്റിതിചെയ്യുന്നു. ഒരു പ്രെധാന കെട്ടിടവും മൂന്നുഷെഡ്ഡുകളും ഉള്ള ഈ വിദ്യാലയത്തിൽ വിശാലമയ കളിസ്തലവും ഉണ്ട്. സാമാന്യം ഭേദപ്പെട്ട കമ്പുട്ടർ ലാബ്, ലൈബ്രറി , പരീക്ഷണശാല എന്നിവ ഇവിട് പ്രവർത്തിക്കൂന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • വാഴത്തൊട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കരയ്യോഗംഗങള് തെരഞ്ഞെടുക്കുന്ന പ്രതിനിധികള് ഭരണച്ചുമതല നിര്വ്വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രി. ഗൊപലപിള്ള്, ശ്രി. നാരായണപിള്ള്, ശ്രി. വി ആര്. രാമചന്ദ്രന് പിള്ള്, ശ്രി. എം ആര്. ദാമോദരന് പിള്ള്, ശ്രി, ശിവരാമപിള്ള്, ശ്രിമതി. എം. പി. സരോജനിയമ്മ ,ശ്രിമതി. ഈ. എസ് ഗൊപലന് നായര്, ശ്രിമതി. എം പി രാധമ്മ, ശ്രി. കെ. എസ്. ഗോപലക്യ്ഷ്ണ്ന് നായര്, ശ്രിമതി. ബി. സുമതിയമ്മ, ശ്രി. എ. വി. ഗോവിന്ദന് കുട്ടീ നായര്, ശ്രിമതി. റ്റി. കെ. ഓമനകുമാരിഅമ്മാള്, ശ്രി. പി. എന്. വിജയകുമാര്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചന്ദ്രപ്രഭ (എസ്. എസ്. എല്. സി. 3-റാങ്ക്)
  • അഡ്. ഐപ്പ്
  • ഡോ. പ്രദീപ് (അമ്രത ഹൊസ്പിറ്റല്)
  • ഡോ. ശ്രിവിദ്യ
  • ഡോ. ജയലക്ഷ്മി

വഴികാട്ടി