എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/History

Schoolwiki സംരംഭത്തിൽ നിന്ന്
         നക്ഷത്ര ശോഭിതമായ അക്ഷര¸qക്കൾ അറിവിsâ സുഗന്ധം പരത്തുന്ന അക്ഷരവനിക !   1924 - Â കർമ്മലീത്താ സന്യാസിനി സഭയുടെ അനുഗ്രഹാശിസുകളോടെ കണ്ടശ്ശാങ്കടവിsâ ഹൃദയവയലിൽ ഇളം നmമ്പായn കുരു¯v പൂത്തുലഞ്ഞു ആത്മÚmനം പകരുന്ന ബോധിവൃക്ഷമായി വളർന്നു പരിലസിക്കുന്ന അക്ഷരപുണ്യം !!  സേക്രഡ് ഹാർ«v ഓഫ് മേരീസ് സി ജി എ¨v എസ്.  കണ്ടശ്ശാങ്കടവ് .  
                                   തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 16 കിan . പടിഞ്ഞാdv കനോലി കനാലിsâ തീരത്തു തെങ്ങിൽ തോപ്പുകൾ നിറഞ്ഞ ഗ്രാമം ആണ് കണ്ടശ്ശാങ്കടവ് . കണ്ടശ്ശാങ്കടവിsâ ഗ്രാമyവിശുദ്ധിയും പരിശുദ്ധ കന്യാമറിയതിsâ  ഹൃദയ വിശുദ്ധിയും ആത്മാവിൽ ആവാഹിച്ചു കൊണ്ട്  95  വർഷങ്ങൾക്കപ്പുറം  രൂപമെടുത്ത പാഠശാലയാണ്  ഇ¶v Xrശൂർ  ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായി  വളർന്നിരിക്കുന്നത്. ആ വളർച്ചയുടെ വഴികളിൽ  കഠിനാ[zmനം ചെയ്ത  അനേകരുണ്ട് . അവരുടെ അതy[zmനമാണ് ഈ വിദ്യാലയത്തിsâ നാÄവഴികളെ  ഫലസമ്പൂർണമാക്കിയത്. 
                                   1910 -Â കണ്ടശ്ശാങ്കടവ് പള്ളിമുറ്റത്ത് ആരംഭിച്ച  ബാലികm പാഠശാല  അതിsâ നടത്തിപ്പിൽ അനുഭവപ്പെട്ട അസൗകര്യങ്ങളെ  തുടർന്ന് സർക്കാരിന് വിട്ടുകൊടുത്തു . എന്നാൽ പിന്നീട് പലരുടെയും ശ്രമഫലമായി 1925  മെയ് 25 ന് അത് സർക്കാരിൽ നിന്നും തിരിച്ചെടുത്തv കർമ്മലീത്താ സിസ്റ്റേഴ്knsâ മേൽനോട്ടത്തിൽ പ്രവർത്തനം ആരംഭിച്ചു .1924  ജൂൺ 1  തിയതി കണ്ടശ്ശാങ്കടവ് മഠത്തിനോട്ചേർന്ന്  ആരംഭിച്ച 5 -mw ക്ലാÊv ആണ് ഇന്ന് കാണുന്ന വിദ്യാലയമായി  വളർന്നത് .
          വിദ്യാലയmരംഭത്തിൽ ബഹുമാനപ്പെട്ട സി. സ്sImളാസ്റ്റിക്കയാണ്  ഈ വിദ്യാലയത്തെ നയിച്ചത് . 1947 -Â വിദ്യാലയം ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു . ആ കാലയളവിൽ ബഹു - സി . കൊറസീന യായിരുന്നു   പ്രധാനാധ്യാപിക . 1950 – Â  ആദ്യ ബാ¨v  എസ് .എസ് . എൽ. സി. പരീക്ഷ എഴുതി . പ്രശസ്തമായ വിജയം കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചു . തുടർന്നുള്ള വർഷങ്ങളിലും 100 % വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിരുന്നു എന്നത് തികച്ചും പ്രശwസനീയമാണ് . 1960 - Â ക്ലാÊv മുറികളുടെ എണ്ണം വർധിപ്പിച്ചു . 1974 - സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു മനോഹരമായ ഒരു സ്റ്റേജ് വിദ്യാലയത്തിന് മുൻപിൽ പണികഴിപ്പിക്കുകയുണ്ടായി .
                                    പഠനത്തിലും പാഠ്യ പmഠ്യേതര പ്രവർത്തനങ്ങളിലും  ഒരു പോലെ മുന്നേറുന്നു എന്നുള്ളതാണ്  ഈ വിദ്യാലയത്തെ  സമീപപ്രദേശങ്ങളിലുള്ള  മറ്റു സ്കൂളുകളിൽ  നിന്നും വ്യത്യസ്തമാക്കുന്നത് . 1985  - 86 അധ്യയന വർഷത്തിൽ 86  കുട്ടികൾ ഗൈഡിങ്ങിനുള്ള മെറിറ്റോറിയസ്  സർവീസ് അവാർഡ് കരസ്ഥമാക്കി . മികച്ച സ്റ്റുഡൻറ് ഗൈഡ് പ്രവർത്തനത്തിനുള്ള ‘’ മോഡൽ ഓഫ് മെറിറ്റ് ‘’ അന്നത്തെ ഹെഡ്മിസ്ട്രസ് ആയ സി . അലക്സാൻഡ്രിയക്ക് ലഭിച്ചു . റെഡ് ക്രോസ്സ്, എസ് . പി . ജി .,  എന്നീ സംഘടനകfpw സജീവമാണ് .
         ഈശ്വരവിശ്വാസവും ധാർമ്മികതയും സേവനസന്നദ്ധതയും  കുട്ടികളിൽ വളർത്തിയെടുക്കാനായി മൂല്യാധിഷ്ഠിത ക്ലാസ്സുകളും പ്രവർത്തനങ്ങളും ഊർജിതമായി നടത്തിവരുന്നുണ്ട് . 1987-Â  ഏറ്റവും നല്ല മതബോധന യുണിറ്റിനുള്ള ട്രോഫി കരസ്ഥമാക്കാൻ എസ് എ¨v   ഓഫ് മേരീസ് സി ജി എ¨v   എസ് ന് സാധിച്ചു . കെ .സി .എസ് .എൽ ., ഡി .സി.എൽ., കാർ½ൽ ബഡ്സ്  തുടങ്ങിയ സംഘടനകളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് .
                                    1995 - Â പഴയ കെട്ടിടത്തിനോട് ചേർന്ന് മ്യൂസിക് ക്ലാസ് ഉൾപ്പെടെ ഒരു പുതിയ ബ്ലോക്ക് പണികഴിപ്പിച്ചു . വിദ്യാലയ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ ഇത് സഹായകമായി . പഠന മികവ് നിലനിർത്താൻ വിദ്യാലയം എന്നും പ്രതിജ്ഞാബ²മാണ്  എന്നതിsâ തെളിവാണ് പല വർഷങ്ങളായി എസ് . എസ്. എൽ.സി. ക്കു ലഭിച്ച റാങ്കുകൾ . 1999 -Â 8-mw  റാങ്ക്, 2001 - Â 11-mw  റാങ്ക് , 2002- Â 12 ,13  റാങ്കുകളും  2003- Â  11 , 12 റാങ്കുകളും സ്വന്തമാക്കാൻ ഇവിടത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചു . 2017 – 18-Â  100 % വിജയത്തോടൊപ്പം 33 ഫുൾ  എ പ്ലസ് ഉം 17  ഒൻപതു  എ പ്ലസ് ഉം 12  എട്ടു എ പ്ലസ് ഉം കുട്ടികൾ കരസ്ഥമാക്കി .
                                  2004 - കുറച്ചു നിർമാണ പ്രവർത്തനങ്ങൾ കൂടി നടക്കുകയുണ്ടായി . ചുറ്റുമതിലും മരിയതീരം എന്ന പേരിൽ  ഒരു ഓഡിറ്റോറിയവും പണികഴിപ്പിച്ചു . കുട്ടികൾക്ക് പ്രർ°നാനു`വം പകരുന്നതിനായി ശാന്തീതീരം എന്ന പേരിൽ ഒരു ചെറിയ വേദി ഒരുക്കി .
                                വിദ്യാലയത്തിsâ പുരോഗതി ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന നല്ല പി. റ്റി .എ . കൾ എന്നും നമുക്കുണ്ടായിരുന്നു . വിദ്യാലയത്തിsâ ഏതൊരു പ്രവർത്തനത്തിനും  പി.റ്റി.എ.യുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ ഉണ്ടായിരുന്നു എന്നത് പ്രതേyകം പ്രസ്തmവ്യമാണ് .  2006 - Â ബെസ്ററ് പി.റ്റി.എ. അവാർഡ് വിദ്യാലയം കരസ്ഥമാക്കി . പി.റ്റി.എ. യോട് ചേർന്ന് എം.പി.റ്റി.എ. യും, വികസനസമിതിയും  പ്രവർത്തനസജ്ജമാണ് .
                              കാലത്തിനൊപ്പം അല്ലെങ്കിൽ ഒരു പടി മുന്നിൽ എന്നും സഞ്ചരിക്കുന്ന എസ് എ¨v   ഓഫ് മേരീസ് സി ജി എ¨v എസ് . കുട്ടികൾക്ക് മികച്ച പഠനാനുഭവം പകരുന്നതിനു വേണ്ടി സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിയിരുന്നു . അതിsâ ഭാഗമായി 2009 - എൽ . സി.ഡി . പ്രൊജക്ടർ സ്ഥാപിച്ചു .  
                               പെൺപൈതങ്ങൾക്കു വിദ്യ പകരുക എന്ന ചmവറ ദർശനം അനുസരിച്ചു സ്ഥാപിക്കപ്പെട്ട ഈ പെൺപള്ളിക്കൂടം പെൺകിടാങ്ങളുടെ സർവതോ•pJമായ  വികസനത്തിനുതകുന്ന  എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കിയിരുന്നു .
                                          2011- Â  പുതിയ സയൻസ് ലാബ് , പെൺശിശുസൗഹൃദ ടോbvലറ്റുകൾ , ബയോഗ്യാസ്  പ്ലാâv , ഔഷധസസ്യ തോട്ടം  എന്നിവ സ്ഥാപിക്കപ്പെട്ടു . 2012  - Â പുതിയ 2  ക്ലാസ് മുറികൾ കൂടി പണിതീർത്തു . 
                                      എല്ലാ മേഖലകളിലും വിജയം രചിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന വിദ്യാലയം 2013 -  നവതി ആഘോഷിച്ചു . നവതി ആഘോഷത്തോടനുബന്ധിച്ചു  സയൻസ് ലാബn  ഒരു ടെലിവിഷൻ സ്ഥാപിച്ചു . ശ്രീ യൂസഫലി  5  കമ്പ്യൂട്ടdpകൾ സ്കൂളിന്  സംഭാവന നൽകി 
                                   വിദ്യാർഥിനികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിsâ ഭാഗമായി 2014 - Â സ്കൂൾ ബസ്  kÀÆokv Bcw`n¨p .2015 –Â ഒരു സ്കൂൾ ബസ്  കൂടി യാത്ര ആരംഭിച്ചു . എം.പി. ഫണ്ട് ഉപയോഗിച്ച് 2015 -Â അഞ്ചു ക്ലാസ് മുറികൾ കമ്പ്യൂട്ടർവൽക്കരിക്കുകയും ഒരു സ്മാർട്ട് ക്ലാസ് റൂം സÖoകരിക്കുകയും ചെയ്തു .